വിപണിയിൽ പച്ചക്കറികളുടെയും ഉള്ളിയുടെയും ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 29/12/2023


കുവൈത്ത് സിറ്റി: കുവൈത്ത് വിപണിയിൽ പച്ചക്കറികളുടെയും ഉള്ളിയുടെയും ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. തുറമുഖങ്ങളിലോ വെയർഹൗസുകളിലോ പച്ചക്കറിയോ മറ്റു സാധനങ്ങളോ പൂഴ്ത്തി വച്ചതായുള്ള പ്രചാരണങ്ങൾക്ക് സാധുതയില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

Related News