അശ്ലീല വീഡിയോയും ചിത്രങ്ങളും അയച്ച കുവൈത്തിലെ ഫാഷനിസ്റ്റയ്ക്കെതിരെ കേസ്

  • 29/12/2023


കുവൈത്ത് സിറ്റി: അധാർമ്മികയും അശ്ലീലവുമായ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം നേരിട്ട് ഒരു പ്രശസ്ത മീഡിയ പേഴ്സണാലിറ്റി. വാട്ട്‌സ്ആപ്പ് വഴി ഇരയ്ക്ക് ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും പങ്കിട്ടുവെന്ന ആരോപണങ്ങളാണ് ക്രിമിനൽ കോടതിയിൽ പ്രതി നേരിടുന്നത്. ചിത്രങ്ങളും വീഡിയോകളും ലഭിച്ചതിനെ തുടർന്ന് ഇര പരാതി നൽകുകയായിരുന്നു. കേസ് ജനുവരി 25ന് പരി​ഗണിക്കാനായി കോടതി മാറ്റിവെച്ചു.

Related News