കുവൈത്തി പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

  • 30/12/2023



കുവൈത്ത് സിറ്റി: കുവൈത്തി പൗരനായ അബ്‍ദുള്‍ അസീസ് അൽ സതാരിയെ വീടിന് മുന്നിൽ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് പ്രതി വീടിന് മുന്നിൽ വെച്ച് കുവൈത്തി പൗരനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ കൊലപാതകം നടത്തിയ പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് കോടതി വിധിച്ചു.

Related News