റമദാൻ ആരംഭം മാര്‍ച്ച് 11ന്

  • 30/12/2023



കുവൈത്ത് സിറ്റി: അടുത്ത വര്‍ഷം റമദാൻ മാസം മാര്‍ച്ച് 11ന് ആരംഭിക്കുമെന്ന് ഈജിപ്ഷ്യൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോണമിക്കൽ ആൻഡ് ജിയോഫിസിക്കൽ റിസർച്ച് മേധാവി ഡോ. ഗാഡ് അൽ ഖാദി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൺ റിസർച്ച് ലബോറട്ടറി ആസ്ട്രോണമിക്കല്‍ കണക്കുകൂട്ടലുകൾ അനുസരിച്ച് നിലവിലെ ഹിജ്‌റി വർഷം 1445 ലെ റജബ് മാസത്തിന്റെ ആരംഭം ഇന്നാണ്. ശഅബാൻ മാസത്തിന്റെ ആരംഭം ഫെബ്രുവരി 11 നും റമദാൻ അടുത്ത മാർച്ച് 11 നും ആയിരിക്കും ആരംഭിക്കുക.

Related News