പുതുവർഷത്തിൽ ആദ്യത്തെ കുഞ്ഞ് പിറന്നത് ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ

  • 01/01/2024



കുവൈറ്റ് സിറ്റി : 2024 പുതുവർഷത്തിൽ ആദ്യത്തെ കുഞ്ഞ് പിറന്നത് ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ, 3.33 കിലോ ഭാരമുള്ള  കുവൈത്തി ആൺകുഞ്ഞ് പിറന്നത്  12:01നാണ്.

Related News