കരാർ ലംഘിച്ചാൽ സ്പോൺസറുടെ അനുമതിയില്ലാതെ തൊഴിലാളികളുടെ റെസിഡൻസി കൈമാറ്റം അനുവദിക്കും; വിശദമായറിയാം

  • 02/01/2024



കുവൈറ്റ് സിറ്റി :  യഥാർത്ഥ സ്പോൺസർ തൊഴിൽ കരാർ ലംഘിച്ചാൽ, സ്പോൺസറുടെ സമ്മതമില്ലാതെ, പ്രവാസി തൊഴിലാളികൾക്ക് അവരുടെ റെസിഡൻസി നേരിട്ട് മറ്റൊരു തൊഴിലുടമയിലേക്ക് കൈമാറാൻ അനുവദിക്കുന്ന സുപ്രധാന മാറ്റം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) നടപ്പിലാക്കാനൊരുങ്ങുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തൊഴിലുടമകളുടെയോ തൊഴിലാളികളുടെയോ അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനുമാണ് നടപടി ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

Related News