ഡ്രൈവിങ്ങിനിടെയുള്ള ഫോട്ടോഗ്രാഫി; ട്രാഫിക് നിയമലംഘനം

  • 03/01/2024



കുവൈറ്റ് സിറ്റി : വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്ന പ്രതിഭാസം വളരെ അപകടകരമാണെന്നും കനത്ത ഗതാഗതക്കുരുക്കിന് പുറമെ ഒരു വ്യക്തിയുടെ മരണത്തിനോ പരിക്കേൽക്കാനോ ഇടയാക്കുന്ന അപകടങ്ങൾ ഉണ്ടാക്കുന്നതായും, വാഹനമോടിക്കുമ്പോൾ ഫോട്ടോ - വീഡിയോ ചിത്രീകരിക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്നും അതിനാൽ ഈ പ്രതിഭാസം ഉപേക്ഷിച്ച് വാഹനമോടിക്കുന്നവർ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേണൽ അൽ മൻസൂരി ടെലിവിഷൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Related News