2023-ൽ കുവൈത്തിൽനിന്ന് നാടുകടത്തിയത് 42000 പ്രവാസികളെ; റിപ്പോർട്ട്

  • 03/01/2024

  


കുവൈറ്റ് സിറ്റി : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം 2023-ൽ മാത്രം 42 ആയിരത്തിലധികം പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്, കുവൈത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പേരെ നാടുകടത്തുന്നത്.

2022-ൽ ഏകദേശം 21,000 പ്രവാസികൾ നാടുകടത്തപ്പെടുന്നതിന് സാക്ഷ്യം വഹിച്ചു, അതേസമയം 2023-ൽ അതിന്റെ ഇരട്ടി വർധനയ്ക്ക് സാക്ഷ്യം വഹിച്ചത് ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചും , 
സമീപകാല തുടർച്ചയായും ശക്തവുമായ സുരക്ഷാ കാമ്പെയ്‌നുകളുടെ ഫലവുമായാണ് ഇത്രയധികം താമസ തൊഴിൽ നിയമലംഘകരെ അറസ്റ്റ് ചെയ്തു നാടുകടത്തുന്നത്.

Related News