ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ ഇനി സഹൽ ആപ്പിലൂടെ

  • 03/01/2024

 


കുവൈറ്റ് സിറ്റി : വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചതിനും, മറ്റു ട്രാഫിക് നിയമലംഘനങ്ങൾക്കുമുള്ള പിഴ ചുമത്തുന്നത് സഹൽ ആപ്പ് വഴി ആരംഭിച്ചതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Related News