കുവൈറ്റ് ദേശീയദിനാഘോഷം; ഈ വര്ഷം കണ്ണിന് പരിക്കേറ്റവരുടെ എണ്ണം 96 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

  • 27/02/2024

കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ദേശീയ അവധി ദിവസങ്ങളിൽ വാട്ടർ ബലൂണുകളും, ഗണ്ണുകളും  ഉപയോഗിച്ചതുമൂലം കുവൈറ്റിൽ നേത്ര പരിക്കുകൾ ഏകദേശം 96% കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. കുവൈത്തിന് ചുറ്റുമുള്ള നേത്രരോഗ അത്യാഹിത വിഭാഗങ്ങളിൽ 2023 ഫെബ്രുവരിയിലെ 331 കേസുകളെ അപേക്ഷിച്ച് ഈ വർഷം ഫെബ്രുവരിയിൽ 14 കേസുകൾ ലഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ ഒഫ്താൽമോളജി ഡിപ്പാർട്ട്‌മെൻ്റ് കൗൺസിൽ മേധാവി ഡോ.അഹ്മദ് അൽ-ഫോദാരി പറഞ്ഞു.

Related News