കാസർകോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 09/03/2024

കുവൈറ്റ് സിറ്റി : കാസർകോട് സ്വദേശി പുതിയ വളപ്പിൽ മനോജ് കൃഷ്ണൻ (38) കുവൈത്തിൽ കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. കുവൈത്തിൽ ഗൾഫ് ഫുഡ് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News