മദ്യ നിർമ്മാണം, വിൽപ്പന; ഫഹാഹീലിൽ പ്രവാസി അറസ്റ്റിൽ

  • 09/03/2024

 


കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമ്മിച്ച മദ്യം വിറ്റ പ്രവാസിയെ ഫഹാഹീലിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. വിൽപന നടത്താൻ ഉദ്ദേശിച്ച് കൈവശം വച്ചിരുന്ന 28 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ബാഗുമായി നടന്ന് പോകുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്നാണ് പ്രവാസിയെ കസ്റ്റഡിയിലെടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

Related News