റമദാൻ ആശംസകൾ നേർന്ന് കുവൈറ്റ് അമീർ

  • 09/03/2024



കുവൈത്ത് സിറ്റി: റമദാൻ വ്രതാനുഷ്ഠാനത്തിൻ്റെ ആഗമനത്തിൽ കുവൈത്തിലെ പൗരന്മാർക്കും നിവാസികൾക്കും അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ അഭിനന്ദനങ്ങൾ അമീരി ദിവാൻ ശനിയാഴ്ച അറിയിച്ചു. ബയാൻ കൊട്ടാരത്തിൽ റമദാനിലെ ഒന്നും രണ്ടും ദിവസങ്ങളിൽ രാത്രി 08:00 മുതൽ അനുഗ്രഹീതമായ മാസത്തിൽ ഹിസ് ഹൈനസ് അമീറും അൽ-സബാഹ് കുടുംബവും  അഭ്യുദയകാംക്ഷികളെ സ്വീകരിക്കുമെന്ന് ദിവാൻ അറിയിച്ചു.

Related News