കുവൈത്തിൽ റമദാൻ ആരംഭം നാളെ

  • 10/03/2024



കുവൈറ്റ് സിറ്റി : ഇന്ന് രാത്രിയിൽ റമദാൻ ചന്ദ്രക്കല ദർശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിനാൽ ഹിജ്റ 1445-ലെ അനുഗ്രഹീത മാസമായ റമദാൻ മാസത്തിലെ ആദ്യ ദിവസമായിരിക്കുമെന്നും കുവൈറ്റ് ശരീഅത്ത് സൈറ്റിംഗ് അതോറിറ്റി അറിയിച്ചു. 

സൗദിയിൽ റമദാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒമാൻ ഒഴികെ കുവൈത്ത് ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ  റമദാൻ  ആരംഭിക്കും.

Related News