ഇന്ത്യൻ അംബാസഡർ കുവൈത്ത് ഓയിൽ മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തി

  • 11/03/2024

 


കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക ഉപപ്രധാനമന്ത്രിയും കുവൈത്ത് എണ്ണ മന്ത്രിയുമായ ഡോ ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽഅതീഖിയെ സന്ദർശിച്ചു. എണ്ണമേഘലയിലെ ശക്തമായ ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും അപ്‌സ്ട്രീം, ഡൗൺസ്ട്രീം മേഖലകളിലെ സഹകരണത്തിൻ്റെ നല്ല സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്തു.

Related News