സഹേല്‍ ആപ്ലിക്കേഷനില്‍ ഏര്‍ളി ബ്രെസ്റ്റ് കാൻസര്‍ ഡിറ്റക്ഷൻ സേവനം

  • 17/03/2024



കുവൈത്ത് സിറ്റി: സഹേല്‍ ആപ്ലിക്കേഷനില്‍ ഏര്‍ളി ബ്രെസ്റ്റ് കാൻസര്‍ ഡിറ്റക്ഷൻ സേവനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ് അറിയിച്ചു. മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വൈവിധ്യവത്കരിക്കുന്നതിനും ഉയർത്തുന്നതിനും പൗരന്മാർക്ക് ഏറ്റവും ഏളുപ്പായ രീതിയില്‍ അവ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News