സാല്മിയയിൽ വ്യാജ ഉത്പന്നങ്ങൾ വിറ്റ അഞ്ച് കടകൾ പൂട്ടിച്ചു

  • 23/03/2024


കുവൈത്ത് സിറ്റി: സാൽമിയ മേഖലയിൽ . പ്രശസ്തമായ അന്താരാഷ്ട്ര കമ്പനികളുടെ വ്യാജ വ്യാപാരമുദ്രയുള്ള ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. എമർജൻസി ടീം എല്ലാ ദിവസവും പരിശോധന ക്യാമ്പയിനുകൾ നടത്തുന്നുണ്ടെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Related News