കോഴിക്കോട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 26/03/2024

 


കുവൈറ്റ് സിറ്റി : കോഴിക്കോട് പയ്യാനക്കൽ നൂർഫാന ഹൗസ് കറുപ്പമക്കന്റകത്ത് മൊയ്‌ദീൻകോയ (73) കുവൈത്തിൽ അന്തരിച്ചു. കുവൈത്തിലെ അഷ്‌റഫ്‌ കമ്പനിയിൽ ഫിനാൻസ് മാനേജർ ആയിരുന്നു. ഭാര്യ: ബീയാത്തുൽ പാത്തുമ്മു. മക്കൾ: ഡോ. നൂർബി മൊയ്‌ദീൻകോയ (ദുബായ്), ഡോ. ഫാബി മൊയ്‌ദീൻകോയ (കുവൈത്ത്‌), നാവാഫ് എം.കെ. (അബുദാബി). മരുമക്കൾ: ഡോ. ഷഹീർ മാലിക് (കുവൈത്ത്‌), ഹനീയ ബഷീർ (അബുദാബി). സഹോദരങ്ങൾ: മറിയംബി, ബീവി, ഹലീമ, സുഹറ, ഹമീദ്, സുലൈഖ. സംസ്കാരം പിന്നീട്.

Related News