ചികിത്സക്കായി നാട്ടിലേക്ക് പോകാനിരിക്കെ കൊല്ലം സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു

  • 26/03/2024

 


കുവൈറ്റ് സിറ്റി : കൊല്ലം ആയിരനല്ലൂർ സ്വദേശിനി സത്യവതി (46) കുവൈത്തിൽ നിര്യാതയായി. കുവൈത്തിൽ ഗാർഹിക തൊഴിലാളി ആയിരുന്നു, അസുഖത്തെത്തുടർന്ന് ഹോസ്പിറ്റലിലേക്ക് കൊട്നുപോകുന്നവഴിയാണ് മരണം. പിതാവ് ഗബ്രിയേൽ മാതാവ് ചിന്നമ്മ . വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കെറ്റ് എടുത്തിരുന്നു.ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ടീം വെൽഫെയർ ഭാരവാഹികൾ അറിയിച്ചു.

Related News