കുവൈറ്റ് കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പ്

  • 07/04/2024

 


കുവൈത്ത് സിറ്റി: രാജ്യത്ത് ഇടിയോടു കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശിയേക്കും. കടൽ തിരമാലകൾ 7 അടിയിലധികം ഉയരുകയും ചെയ്യുമെന്നും കാലാവസ്ഥ വിഭാ​ഗം മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ 09:00 ന് ആരംഭിച്ച് വൈകുന്നേരം ഒമ്പത് വരെയുള്ള കാലാവസ്ഥ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.

Related News