സമൃദ്ധവും ക്ഷേമവും നിറഞ്ഞ ഈദ് ആശംസിച്ച് കുവൈറ്റ് അമീരി ദിവാൻ

  • 08/04/2024

 

കുവൈത്ത് സിറ്റി: എല്ലാവർക്കും സമൃദ്ധവും ആരോഗ്യവും ക്ഷേമവും സ്നേഹവും സംതൃപ്തിയും നിറഞ്ഞ ഈദ്  അവധിക്കാലം ആശംസിച്ച് അമീരി ദിവാൻ. കുവൈത്ത് അമീറിനും അദ്ദേഹം  ഈദ് അൽ ഫിത്തറിന്‍റെ ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രിക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. പൗരന്മാർക്കും താമസക്കാർക്കും അമീരി ദിവാൻ ആശംസകളറിയിച്ചു. അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളിലും ലോകമെമ്പാടും നന്മയും സമാധാനവും നിറയട്ടെയെന്നും അമീരി ദിവാൻ. 

നാളെ, ചൊവ്വാഴ്ച, അനുഗ്രഹീതമായ റമദാൻ മാസത്തിൻ്റെ പൂർത്തീകരണമാണെന്നും  ബുധനാഴ്ച ഈദുൽ ഫിത്തർ ആണെന്നും കുവൈറ്റ് ശരീഅ വിഷൻ അതോറിറ്റി മേധാവി അറിയിച്ചു.

Related News