പെരുന്നാൾ ദിനം സുലൈബിഖാത്ത് ഖബർസ്ഥാനിൽ എത്തിയത് ആയിരങ്ങൾ

  • 11/04/2024

 


കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തറിന്റെ ആദ്യ ​ദിവസത്തിൽ ഈ ലോകത്തിൽ നിന്ന് വിട്ടിപിരിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ സുലൈബിഖാത്ത് ഖബർസ്ഥാനിൽ എത്തിയത് നിരവധി പേർ. നൂറുകണക്കിന് കണക്കിന് പൗരന്മാരും താമസക്കാരും സെമിത്തേരിയിൽ തിങ്ങി നിറഞ്ഞു. പെരുന്നാൾ പുലർച്ചെയാണ് നിരവധി സെമിത്തേരിയിൽ എത്തിയത്. എല്ലാ വർഷവും ഇത് പതിവുള്ള കാര്യമാണ്.

Related News