സോഷ്യൽ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു; കുവൈറ്റ് പ്രവാസിക്ക് പിന്നീട് സംഭവിച്ചത്

  • 15/04/2024

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായതും കൃത്യമല്ലാത്തതുമായ വിവരങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ച ഈജിപ്ഷ്യൻ പ്രവാസിയെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തു. സർക്കാർ പ്രോട്ടോക്കോളുകളിലും നടപടിക്രമങ്ങളിലും ഇടപെടുന്നതാണ് പ്രവാസിയുടെ പ്രവര്‍ത്തനങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രവാസിക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്ർ ചെയ്യും.

Related News