ജഹ്‌റയിൽ സ്‌പോൺസറുടെ വീട്ടിനുള്ളിൽ ​ഗാർഹിക തൊഴിലാളി തൂങ്ങിമരിച്ചു

  • 18/04/2024


കുവൈത്ത് സിറ്റി: നേപ്പാൾ സ്വദേശിയായ ​ഗാർഹിക തൊഴിലാളി ജഹ്‌റയിലെ കാസറിൽ സ്‌പോൺസറുടെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻ റൂമിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ​ഗാർഹിക തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Related News