എയർപോർട്ട് റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം

  • 21/04/2024


കുവൈത്ത് സിറ്റി: എയർപോർട്ട് റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരം അറിഞ്ഞെത്തിയ അ​ഗ്നിശമന സേന ഉടൻ രക്ഷാപ്രവർത്തനങ്ങൾ നടത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ ചികിത്സയ്ക്കായി മെഡിക്കൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

Related News