ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണം; മുന്നറിയിപ്പുമായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം

  • 22/06/2024


കുവൈത്ത് സിറ്റി: ലെബനനിലേക്ക് പോകുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ വിദേശകാര്യ മന്ത്രാലയം എല്ലാ പൗരന്മാര്‍ക്കും നിര്‍ദേശം നടക്കുന്നു. മേഖലയിൽ തുടർച്ചയായ സംഘര്‍ഷം നടക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അടിയന്തര ആവശ്യങ്ങളില്ലാത്ത ലെബനനിലുള്ള എല്ലാ പൗരന്മാരോടും എത്രയും വേഗം നാട്ടിലേക്ക് തിരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ലെബനനിൽ തുടരുന്നവര്‍ ഉടൻ തന്നെ കുവൈത്ത് എംബസിയുമായി ബന്ധപ്പെടണമെന്നും എംബസിയുടെ എമർജൻസി ഫോൺ: 0096171171441 സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

Related News