കെ.കെ.ഐ.സി. ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

  • 16/04/2025



കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗിന്റെ നേതൃത്തത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

കെ.കെ.ഐ.സി മെംബേഴ്സ്,
ഇസ്ലാഹി മദ്രസാ രക്ഷിതാക്കൾ,
അഞ്ച് ഇസ്ലാഹി മദ്രസ്സയിലെ വിദ്യാർത്ഥികൾ,
കെ.കെ.ഐ.സി.
മദ്രസ പൂർവ്വ വിദ്യാർത്ഥികൾ എന്നി വിഭാഗത്തിൽ നിന്നും മൊത്തം 32 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.


ഏപ്രിൽ 18 വെള്ളിയാഴ്ച ഫഹാഹീൽ സൂക്ക് അൽ സബാഹ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് വൈകുന്നേരം 3.30ന് മത്സരങ്ങൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related News