ബ്ലഡ്‌ഡോണേഴ്സ് കേരള (ബി ഡി കെ ) കുവൈത്ത് ചാപ്റ്റർ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

  • 26/05/2025



ലോകരക്തദാന ദിനത്തോടനുബന്ധിച്ചു ബ്ലഡ്‌ഡോണേഴ്സ് കേരള (ബി ഡി കെ ) കുവൈത്ത് ചാപ്റ്റർ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 13-ാം തീയതി വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 4 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ചാണ് മത്സരം നടക്കുന്നത്. കാറ്റഗറി എ 5 മുതൽ 7 വയസ്സ് വരെ (കളേഴ്സ്), കാറ്റഗറി ബി 8 മുതൽ 12 വയസ്സ് വരെ (ഡ്രായിംഗ് ആൻഡ് കളറിംഗ്), കാറ്റഗറി സി 13 മുതൽ 16 വയസ്സ് വരെ (വാട്ടർ കളറിംഗ്) എന്നീ മൂന്ന് വിഭാഗങ്ങളായിയാണ് മത്സരം നടത്തപ്പെടുന്നത്. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ ആവശ്യങ്ങൾക്കും 55424201, 96602365,99811972,51137459 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.



Blood Donors Kerala Kuwait Chapter Announces 'Art for Causes' Competition to Promote Blood Donation Awareness

Kuwait City — Blood Donors Kerala (BDK) Kuwait Chapter, a dedicated fraternity promoting voluntary blood donation, has announced an art competition titled "Art for Causes." 

The event aims to foster creativity among young students while raising awareness about the importance of blood donation.

The competition will be held on Friday, June 13, 2025, at 4:00 PM at the United Indian School, Abbasiya. It is open to students across three age categories:

Category A: Ages 5 to 7 – Coloring
Category B: Ages 8 to 12 – Drawing & Coloring
Category C: Ages 13 to 16 – Water Coloring

Participants are required to register via the Google Form: 

https://forms.gle/g1sSPGHd35QKbaTL6.

For further details or assistance, interested parties can contact the organizing team at:
55424201, 96602365, 99811972, 51137459.

Related News