കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് മലയാളം മിഷന്റെ മാതൃഭാഷാ പഠനപദ്ധതിയുടെ ഭാഗമായി കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ മാതൃഭാഷ പഠന ക്ലാസുകൾക്ക് തുടക്കമായി. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി സൗജന്യ മാതൃഭാഷ പഠന ക്ലാസുകൾ തുടങ്ങിയ കല കുവൈറ്റ് കഴിഞ്ഞ 35 വർഷമായി ഇത് നടത്തിവരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഈ വർഷവും ക്ലാസുകൾക്ക് തുടക്കമായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?