കുവൈത്ത് സിറ്റി : കൊടുങ്ങങ്ങല്ലൂർ യു. ബസാർ സ്വദേശി കൊല്ലിയിൽ അബ്ദുൽ റഷീദ് (45) ആണ് മരണപ്പെട്ടത്, ദേഹാസ്വാസ്യത്തെ തുടർന്ന് താമസസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് സ്വയം വാഹനം ഓടിച്ചു പോകുന്നതിനിടയിൽ ഫിഫ്ത് റിംഗ് റോഡിൽ വച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. വാഹനം ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതാണെന്നാണു പ്രാഥമിക നിഗമനം. മെട്രോ മെഡിക്കൽ കെയറിന്റെ ഐ.ടി. മേനേജർ ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. ഭാര്യ തസ്നി. മക്കൾ .ഫഹീം , ഫർഹദ് , ഫദിയ. കൊടുങ്ങല്ലൂർ കൊല്ലിയിൽ അബ്ദുൽ കരീമിന്റെ മകനാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?