കോട്ടയം കറുകച്ചാൽ സ്വദേശി മരണപ്പെട്ടു.

  • 08/06/2020

കുവൈത്ത് സിറ്റി : കോട്ടയം കറുകച്ചാൽ സ്വദേശി ജോസഫ് വടകത്തു (48) മരണപ്പെട്ടു. ഹുദയാഘാതം മൂലം അബ്ബാസിയയിലെ താമസസ്ഥലത്തുവെച്ചായിരുന്നു മരണം സംഭവിച്ചത്. ഭാര്യ ഡൽഹിയിൽ സ്വാകാര്യ ആശുപത്രിയിൽ ജോലി ചെയുന്നു .

Related News