കുവൈറ്റ് .കൊടുങ്ങല്ലൂർ..കുവൈറ്റ് പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി ശ്രീ ശിഹാബ് മെയ് 19 മുതൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഫർവാനിയ ഹോസ്പിറ്റലിൽ ചിൽകിത്സയിൽ ആയിരുന്നു.അദ്ദേഹത്തിന് തുടര്ചികില്സക്കായി നാട്ടിലേക്ക് പോകേണ്ടി വന്നപ്പോൾ അദ്ദേഹത്തിന്റൈ നാട്ടുകാരൻ ആയ കേരള അസോസിയേഷൻ പ്രവർത്തകൻ സമദ് സലാമും പൊതു പ്രവർത്തകൻആയശ്രീ സൈഫുദീൻ നും ചേർന്ന് സാമൂഹിക പ്രവർത്തകൻആയ ശ്രീ സന്തോഷിന്റ മുന്നിൽ എത്തിക്കുകയും ചെയ്തു ഈ വിഷയം ഇവർ എംബസ്സിയുടെ ശ്രദ്ധയിൽ പെടുത്തകയും എംബസിക്കു കാര്യം ബോധ്യപ്പെട്ട അധികൃതർ ജൂൺ 9 !തിയ്യതി കോഴിക്കോട് ക്കു പോയ ശിഹാബ് ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം മഞ്ചേരി മെഡിക്കൽ കോളേജിൽ ചിൽകിത്സ തുടരുകയും ചെയുന്നു..ഷിഹാബിനു ഹോം ക്വർന്റെനു വേണ്ടി അദ്ദേഹത്തിന്റ വീട്ടുകാർ ബന്ധുവീടുകളിലേക്കു താമസം മാറുകയും ചെയ്തിരുന്നു,എന്നാൽ ഇതറിഞ്ഞ സമീപവാസികൾ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റ വീട് ചില സാമൂഹിക വിരുദ്ധർ ആക്രമിക്കുകയും നാഷനഷ്ടങ്ങൾ വരുത്തുകയും ചെയ്തു്,കുവൈറ്റിൽ നിന്നും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സെർട്ടിഫികെറ്റ് ഉള്ള വെക്തികൂടിയായിരുന്നു ശ്രീ ശിഹാബ്.അദ്ദേഹത്തിനും കുടുബത്തിനും നേരെയുള്ള അക്രമം പ്രവാസിസംഘാടന എന്ന രീതിയിൽ ശക്തമായ പ്രധിഷേധം രേഖപെടുത്തുന്നു ഒപ്പം പ്രവാസ ലോകത്തുനിന്നും ശ്കതമായ പ്രധിഷേധം എല്ലാ സംഘടനകളും ഉയർത്തികൊണ്ട് വരണമെന്നും ആവിശ്യപെടുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?