കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കരിമണല്‍ സ്വദേശി ശ്രീ മുരളി (58) ആണ് മരിച്ചത്. അബു ഹലീഫയിലാണ് താമസം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം അദാന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. അജിലിറ്റിയില്‍ ജീവനക്കാരനായിരുന്നു . ഭാര്യ ലാലി. അഭിരാമി മുരളി ഏക മകളാണ് . മൃത്ദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള തുടർനടപടികളും പേപ്പർ വർക്കുകളും ഐ.സി.എഫ് സ്വഫ്വ വിംഗിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നു .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?