കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി മരണപ്പെട്ടു. എറണാകുളം വൈപ്പിൻ സ്വദേശി പാട്രിക് ഡിസൂസ (59) ആണു ഇന്ന് കാലത്ത് മരണമടഞ്ഞത്. കോവിഡ് ചികിത്സയിൽ രണ്ടാഴ്ചയായി മുബാറക് അൽ കബീർ ആശുപത്രിയിലായിരുന്നു ഇദ്ദേഹം. അൽ ഹാജരി കമ്പനിയിലെ ജീവനക്കാരനാണ് . ഭാര്യ സ്റ്റെല്ല കുവൈത്തിലാണ്, 2 മക്കൾ നാട്ടിൽ. മൃതദേഹം കോവിഡ് പ്രൊട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?