കുവൈത്തിൽ നാല് പേർക്ക്കൂടി കൊറോണ ; വൈറസ് ബാധിതർ 69 ആയി.

  • 10/03/2020

കുവൈത്തിൽ കൊറോണ ബാധിതരുടെ എണ്ണം 69 ആയി. ഇന്ന് പുതിയ നാല് കേസുകളാണ് സ്ഥിരീകരിച്ചത്.ആയിരത്തലേറെ പേരെ വിവിധ ക്യാമ്പുകളിൽ ഏകാന്ത നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണെന്നും​ കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, നേരത്തെ അസുഖബാധിതനായ രണ്ടു പേര് ഇതുവരെയായി രോഗമുക്തി നേടി.

Related News