കല കുവൈറ്റ് റിഗ്ഗായ് എ യൂണിറ്റ് അംഗം മായരാമൻ നിര്യാതയായി

  • 12/03/2020

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ റിഗ്ഗായ് എ യൂണിറ്റംഗവും ആലപ്പുഴ കണ്ണങ്കര ഉള്ളാടശേരി വീട്ടിൽ മായരാമൻ (39) കുവൈറ്റിൽ നിര്യാതയായി. ഭർത്താവ് സജീവും കല കുവൈറ്റ് അംഗമാണ്,മക്കൾ ശരൺ ,ശിവാനി . മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related News