കൊറോണ : ഇന്ത്യയില്‍ ആദ്യ മരണം കര്‍ണാടകയില്‍ സ്ഥിരീകരിച്ചു.

  • 12/03/2020

ബംഗളൂരു : ഇന്ത്യയില്‍ ആദ്യ കൊറോണ മരണം കര്‍ണാടകയില്‍. കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദീഖി (76) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 29നാണ് അദ്ദേഹം സഊദിയില്‍ നിന്ന് എത്തിയത്. സൗദിയിൽ നിന്നും നേരെ ഹൈദരാബാദിലേക്കാണ് മുഹമ്മദ് ആദ്യം എത്തിയത്.

Related News