കുവൈത്തില്‍ ഇന്ത്യക്കാരന് കൊറോണ

  • 14/03/2020

കുവൈത്ത് സിറ്റി: കൂവൈത്തിൽ ഇന്ത്യക്കാരന്​ കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച നാലുപേരിൽ ഒരാൾ അസർബൈജാനിൽനിന്ന്​ വന്ന ഈജിപ്​ത്​ പൗരനുമായി ബന്ധം പുലർത്തിയ ഇന്ത്യക്കാരനാണ്​. ശനിയാഴ്​ച രോഗം സ്ഥിരീകരിച്ച മറ്റു മൂന്നുപേർ കുവൈത്തികളാണ്​. രണ്ടുപേർ ബ്രിട്ടനിൽനിന്ന്​ വന്നവരും ഒരാൾ ഖത്തർ, ഫ്രാൻസ്​ എന്നീ രാജ്യങ്ങൾ സന്ദർശിച്ച കുവൈത്തി വനിതയുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

Related News