കുവൈത്തിൽ എട്ടു പേർക്കുകൂടി കൊറോണ , ഇതോടെ 112 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

  • 15/03/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ ഇന്ന് എട്ട് പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം112 ആയതായി ആരോഗ്യമന്ത്രാലയം.

ചികിത്സയിൽ കഴിഞ്ഞ 9 പേര്‍ രോഗ മുക്തരായിട്ടുണ്ടെന്നും, 4 പേര്‍ അത്യാഹിത വിഭാഗത്തിലുമുണ്ടെന്ന് മന്ത്രാലയം.

Related News