കുവൈത്ത് സിറ്റി: മിനിറ്റുകൾ കൊണ്ട് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തുന്ന ആധുനിക ഉപകരണം കുവൈത്ത് ഇറക്കുമതി ചെയ്യുന്നു.അടുത്ത വ്യാഴാഴ്ച രാജ്യത്തെത്തുന്ന ഉപകരണം ഞായറാഴ്ച മുതല്‍ ഉപയോഗിച്ചുതുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ അറിയിച്ചു. പുതിയ ഉപകരണം എത്തുന്നതോടെ അനാവശ്യമായ കാത്തിരിപ്പിന് വിരാമമാകുമെന്നാണ് കരുതപ്പെടുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?