കുവൈത്ത് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 148 ആയതായി ആരോഗ്യമന്ത്രാലയം. ഇതുവരെ പതിനെട്ടു പേര്‍ രോഗവിമുക്തമായെന്നും 5 പേര്‍ അത്യാഹിത വിഭാഗത്തിലുമുണ്ടെന്ന് മന്ത്രാലയം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?