കുവൈത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ഫിലിപ്പൈൻസ് സ്വദേശിയുമടക്കം 2 പേർക്കുകൂടി കൊറോണ, ഇതോടെ 191 പേർക്ക് കോവിഡ് - 19.

  • 24/03/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 191 ആയതായി ആരോഗ്യമന്ത്രാലയം. ഒരു ഇന്ത്യൻപൗരനും , ഒരു ഫിലിപ്പിനോ പൗരനുമാണ് , രണ്ട് പേർക്കും United Kingdom സന്ദർശിച്ച വ്യക്തിയിൽ നിന്നാണ് രോഗം പകർന്നത്. ഒൻപതു പേർ പുതിയതായി കൊറോണ മുക്തരായി, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 39 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ്അറിയിച്ചു.

Related News