ഒമിക്രോണ്‍: ഇന്ത്യയില്‍ രാജ്യാന്തര വിമാന വിലക്ക് ജനുവരി 31 വരെ നീട്ടി

  • 09/12/2021

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 2022 ജനുവരി 31 വരെ നീട്ടി. ഡി.ജി.സി.എ ആണ് ഇക്കാര്യം ട്വീറ്റ് ചെയതത്. ഇന്റർനാഷണൽ കാർഗോ വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല.
       ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്നാണ് തീരുമാനം. ഡിസംബര്‍ 15 മുതല്‍ വിമാന സര്‍വിസകുള്‍ സാധാരണ നിലയിലാക്കുമെന്നാണ് മുന്‍പ് തീരുമാനിച്ചിരുന്നത്.

Related News