കുവൈത്തുമായി പ്രതിരോധ രംഗത്ത് മൂന്ന് ബില്യണിന്‍റെ കരാര്‍; യുഎസ് അംഗീകാരം നല്‍കി

  • 11/10/2022

കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള നാഷണൽ അഡ്വാൻസ്ഡ് സർഫേസ് ടു എയർ മിസൈൽ സിസ്റ്റവും മീഡിയം റേഞ്ച് എയർ ഡിഫൻസ് സിസ്റ്റവും ഉള്‍പ്പെടുന്ന വില്‍പ്പന കരാറിന് അംഗീകാരം നല്‍കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്. മൂന്ന് ബില്യണ്‍ ഡോളറിന്‍റേതാണ് ഇടപാട്. നിലവിലുള്ളതും ഭാവിയിലുള്ളതുമായ പ്രാദേശിക ഭീഷണികളെ നേരിടാനുള്ള കുവൈത്ത് കരുത്താകും ഈ ഇടപാട്. യുഎസ് സേനയും മറ്റ് ഗൾഫ് രാജ്യങ്ങളും പ്രവർത്തിപ്പിക്കുന്ന സംവിധാനങ്ങളുമായി പരസ്പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. റേതിയോൺ മിസൈൽസ് ആൻഡ് ഡിഫൻസ് ആയിരിക്കും പ്രധാന കരാറുകാരൻ

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News