ഫഹാഹീൽ ഇൻഡസ്‌ട്രിയൽ ഏരിയയിൽ കാർ വാഷ് സ്റ്റേഷനിൽ സ്‌ഫോടനം

  • 21/10/2022

കുവൈറ്റ് സിറ്റി : ഫഹാഹീൽ ഇൻഡസ്‌ട്രിയൽ ഏരിയയിൽ കാർ വാഷ് സ്റ്റേഷനിൽ സ്‌ഫോടനം കാർ വാഷിംഗ് സെന്ററിലെ സ്റ്റീം കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സീലിംഗും ഭിത്തിയും ഭാഗികമായി തകരുകയും മെറ്റീരിയൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു, ആളപായമില്ല

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇



Related News