ഉത്പന്നം വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നത് അനുവദനീയമല്ലെന്ന് കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 22/10/2022


കുവൈത്ത് സിറ്റി: ഒരു നിശ്ചിത അളവിലുള്ള ഉത്പന്നമോ അല്ലെങ്കിൽ മറ്റൊന്നോ വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നത് അനുവദനീയമല്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. സൗജന്യമല്ലാതെ ഒരു ഉത്പന്നം മറ്റൊന്നിനൊപ്പം വിൽക്കാൻ വ്യവസ്ഥ ചെയ്യുന്നത് അനുവദിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഉത്പന്നത്തിന് പരസ്യപ്പെടുത്തിയ വിലയേക്കാൾ ഉയർന്ന തുക ഈടാക്കുന്നതും അനുവദനീയമല്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News