കുവൈത്തിൽ സ്കൂളുകളിൽ കത്രികക്ക് വിലക്ക്

  • 22/10/2022

കുവൈത്ത് സിറ്റി: ഒരു കാരണവശാലും വിദ്യാർത്ഥികൾ ലോഹ കത്രികകൾ സ്കൂളിലേക്ക് കൊണ്ട് വരരുതെന്ന് നിർദേശം. ചില സ്കൂളുകൾ വിദ്യാർഥികൾ കത്രികയും മിനറൽ വാട്ടർ കണ്ടെയ്നറുകളും കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സ്കൂൾ അഡ്മിനിസ്ട്രേഷന്റെ പരിശ്രമങ്ങളുടെ ഭാ​ഗമായിട്ടാണ്. രക്ഷിതാക്കൾ സ്കൂളുമായി സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേഷൻ അഭ്യർഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News