ജഹ്‌റ റോഡിൽ കാർ മരത്തിലിടിച്ച് സ്വദേശിക്ക് ദാരുണാന്ത്യം

  • 22/10/2022

കുവൈറ്റ് സിറ്റി : ജഹ്‌റയിലെ റോഡുകളിലൊന്നിൽ കാർ മരത്തിലിടിച്ച് അപകടത്തെത്തുടർന്ന് ഒരു കുവൈത്തി പൗരൻ മരിച്ചു.
റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ആഭ്യന്തര മന്ത്രാലയം പാരാമെഡിക്കുകളെ അയച്ചെങ്കിലും ആളെ രക്ഷിക്കാൻ  കഴിഞ്ഞില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News