ദമാം റിയാദ് എക്സ്പ്രസ് വേയിൽവെച്ച് മാതാപിതാക്കൾ മറന്ന് പോയ കുട്ടിയെ സ്പെഷ്യൽ ഫോഴ്സ് കണ്ടെത്തി

  • 17/04/2023




ദമാം റിയാദ് എക്സ്പ്രസ് വേയിൽവെച്ച് മാതാപിതാക്കൾ മറന്ന് പോയ പെൺകുട്ടിയെ ഈസ്റ്റേൺ പ്രൊവിൻസ് സ്പെഷ്യൽ ഫോഴ്സ് കണ്ടെത്തി.

എക്സ്പ്രസ് വേയിൽ കാർ നിർത്തിയപ്പോൾ പിൻ സീറ്റിലിരുന്ന കുട്ടി കാറിൽ നിന്ന് സ്വയം ഇറങ്ങിപ്പോകുകയായിരുന്നു. ഇത് രക്ഷിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല.

കുട്ടി ആരോഗ്യവതിയാണെന്നും രക്ഷിതാക്കളെ ഏൽപ്പിചതായും സ്പെഷ്യൽ ഫോഴ്സ് വ്യക്തമാക്കി.

Related News