ശവ്വാല്‍ മാസപ്പിറവി കണ്ടു, സൗദി അറേബ്യയിൽ നാളെ ഈദുൽ ഫിത്ർ

  • 20/04/2023

സൗദി : താമിർ ഒബ്സർവേറ്ററിയിൽ ശവ്വാല്‍ മാസപ്പിറവി കണ്ടു , നാളെ വെള്ളിയാഴ്ച, സൗദി അറേബ്യയിലെ ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസം . താമിർ, സുദൈർ ഒബ്സർവേറ്ററികളിൽ ചന്ദ്രക്കല കണ്ടതായി സൗദി അൽ-ഇഖ്ബാരിയ ചാനൽ അറിയിച്ചു. എന്നാൽ പെരുന്നാൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സൗദി റോയൽ കോർട്ടിൽ  നിന്നും കാത്തിരിക്കുകയാണ് വിശ്വാസികൾ  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News